നിങ്ങള്‍ക്ക്‌ ഹിപ്പ്നോട്ടിസം പഠിക്കാന്‍ ഞങ്ങളെ മെയില്‍ ചെയ്യുക atheendhriyam@gmail.com. നിങ്ങള്‍ക്കുള്ള രോഗങ്ങള്‍ പ്രാണിക്ഹീലിങ്ങിലെ വിദൂര ചികിത്സ ഉപയോഗിച്ചു ചികിത്സിക്കാം വിവരങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍നമ്പര്‍ atheendhriyam@gmail.com ലേക്ക് മെയില് ചെയ്യുക. നിങ്ങള്‍ക്കുള്ള അദ്ഭുതകരമായ കഴിവ്‌ ഞങ്ങളെ അറിയിക്കുക അതീന്ദ്രിയത്തിലൂടെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കാം. ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും atheendhriyam@gmail.com ലേക്ക് മെയില്‍ ചെയ്ത് ഞങ്ങളെ അറിയിക്കുക.

ഹിപ്നോട്ടിസം

ലോക വിഖ്യാതനായ മനശാസ്ത്രജ്ഞനാണ്‌ സിഗ്മണ്ട് ഫ്രോയിഡ് (മേയ് 61856 - സെപ്റ്റംബർ 231939).ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.മനസ്സിന്‌ അവബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ്‌ ഫ്രോയിഡ്.മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്‌. മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. ഹിസ്റ്റീരിയ ബാധിച്ച രോഗികളെ ചികിത്സിയ്ക്കാൻ ഹിപ്നോട്ടിസം ഫലപ്രദമാണെന്ന് തെളിയിച്ചതും അദ്ദേഹമാണ്‌