നിങ്ങള്‍ക്ക്‌ ഹിപ്പ്നോട്ടിസം പഠിക്കാന്‍ ഞങ്ങളെ മെയില്‍ ചെയ്യുക atheendhriyam@gmail.com. നിങ്ങള്‍ക്കുള്ള രോഗങ്ങള്‍ പ്രാണിക്ഹീലിങ്ങിലെ വിദൂര ചികിത്സ ഉപയോഗിച്ചു ചികിത്സിക്കാം വിവരങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍നമ്പര്‍ atheendhriyam@gmail.com ലേക്ക് മെയില് ചെയ്യുക. നിങ്ങള്‍ക്കുള്ള അദ്ഭുതകരമായ കഴിവ്‌ ഞങ്ങളെ അറിയിക്കുക അതീന്ദ്രിയത്തിലൂടെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കാം. ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും atheendhriyam@gmail.com ലേക്ക് മെയില്‍ ചെയ്ത് ഞങ്ങളെ അറിയിക്കുക.

Sunday, December 25, 2011

ജ്യോതിഷം

ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാൻ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ (ജ്യോത്സ്യത്തിന്റെ) അടിസ്ഥാനം..തുടര്‍വായനയ്ക്ക്

ഹിപ്നോട്ടിസം

ഹിപ്നോസിസ്‌ എന്നാല്‍ ഉറക്കം എന്നാണ് ഗ്രീക്ക് ഭാഷയില്‍ അര്‍ത്ഥം. ഹിപ്നോട്ടിസം എന്നാല്‍ ഉറക്കുന്ന വിദ്യ  എന്നും പറയുന്നു ..... തുടര്‍വായനയ്ക്ക്‌

Monday, December 19, 2011

മനസ്സ്

പഞ്ചസാരയെപറ്റി സംസാരിക്കാന്‍ പറഞ്ഞാല്‍ ഒരുദിവസം വേണമെങ്കില്‍ പറഞ്ഞുകൊണ്ടിരിക്കാം. എന്നാല്‍ ഒരുനുള്ള് പഞ്ചസാര വായിലിട്ടാല്‍ ഇത്രയൊക്കെപറഞ്ഞതെന്തിനിന്ന് നമുക്ക് തോന്നും. അതുപോലെയാണ് മനശാസ്ത്രം തുടര്‍വായനയ്ക്ക്

അതീന്ദ്രിയ മനശാസ്ത്രം

ഇന്ദ്രിയങ്ങള്‍ക്കപ്പുറമുള്ള മനശാസ്ത്രം. ഇതിനെകുറിച്ചുള്ള പഠനം വളരെ രസകരവും അതിനേക്കാള്‍ അദ്ഭുതകരമായതുംമാണ്. തുടര്‍വായനയ്ക്ക്‌